Follow Us

പോരാട്ടത്തിൻ്റെ പുതിയമുഖം!

break-the-chain

നേരത്തേ എഴുന്നേല്‍ക്കണം, പുതുമയുള്ള പ്രാതലാവണം,
നാല് കൂട്ടമെങ്കിലും വേണം കറികള്‍ ഊണിന്,
കുട്ടികള്‍ക്ക് നാലുമണിപ്പലഹാരങ്ങള്‍ കരുതണം,
ഒരുക്കങ്ങള്‍ വേണം അടുക്കള മുതല്‍ ഉമ്മറം വരെ,
എന്തെന്നോ നാളെമുതല്‍ ഹോം ക്വാറന്റൈൻ ആണ്,
വിജയിച്ചേ മതിയാകൂ… പോരാട്ടത്തിൻ്റെ പുതിയമുഖം!

Leave a Reply

Your email address will not be published. Required fields are marked *