Follow Us

ജല്പനങ്ങൾ

ജല്പനങ്ങൾ

നനുത്ത മഴയായ് നീ
പെയ്തിറങ്ങിയത്
എന്‍റെ ഹൃദയത്തിലേക്കായിരുന്നു….

പെയ്തുതോരാത്ത മഴക്കൊപ്പം
എന്‍റെ ഹൃദയത്തോട്‌ നിന്നെ
ചേര്‍ത്തുവെച്ചു….

എഴുതിത്തീര്‍ന്ന ഡയറിപോലെ
നീ എന്നെയും മറന്നുവെച്ചു.

പക്ഷേ
എനിക്കുനിന്നെ മറക്കാനാവില്ല, വെറുക്കാനും…

കാരണം,
ഞാന്‍ നിന്നെ ചേര്‍ത്തുവെച്ചത്
എന്‍റെ ഹൃദയത്തോടായിരുന്നു…..

2 thoughts on “ജല്പനങ്ങൾ

  1. Reply
    Dimikp
    April 24, 2021 at 11:16 am

    Awesome
    Keep writing ✍

  2. Reply
    Vinod
    July 23, 2021 at 3:31 pm

Leave a Reply to Vinod Cancel reply

Your email address will not be published. Required fields are marked *