Follow Us

നല്ല നാളുകള്‍ തിരികെ പിടിക്കാനിറങ്ങുമ്പോള്‍…

വായും മൂക്കും മൂടിക്കെട്ടി പരസ്പരം കാണാതെ സംസാരിക്കാതെ സാമൂഹ്യ അകലം പാലിച്ച് അകന്ന് കഴിയേണ്ടി വന്ന കാലം നമ്മള്‍ അതിജീവിക്കുകയാണ്. പൂര്‍ണ്ണമായും വിട്ടൊഴിഞ്ഞില്ലെങ്കിലും പുതിയ രൂപത്തില്‍ രോഗവാഹകര്‍ പുറപ്പെട്ടിട്ടുണ്ടെന്നു വര്‍ത്തകള്‍

Read More

കോവിഡ് മഹാമാരിക്കെതിരെ ഒരു നിശബ്ദ പോരാട്ടം…

ലോകത്തെയാകെ കിടുകിടാ വിറപ്പിച്ച കോവിഡ് മഹാമാരിക്കാലം നാം ഇന്നോളം കണ്ടതിലും വെച്ചേറ്റവും വലിയ ദുരിതകാലമായിരുന്നു. പഴുതടച്ച പ്രതിരോധം തീര്‍ത്തുകൊണ്ട് കേരളം രാജ്യത്തെ തന്നെ ഏറ്റവും കുറ്റമറ്റ പ്രതിരോധ പ്രവര്‍ത്തനം സംഘടിപ്പിച്ച സംസ്ഥാനമായി മാറി.

Read More

സന്നദ്ധപ്രവര്‍ത്തകരുടെ പ്രസക്തി മനസ്സിലാക്കിത്തന്ന ദുരിതകാലം

ഈ ചെറുപ്പക്കാര്‍ക്കൊന്നും ഒരു തൊഴിലുമില്ലേ ?

കുറച്ചുകാലം മുന്‍പ്‌വരെ നാം വളരെയധികം കേട്ട് പരിചയിച്ചൊരു ചോദ്യമാണിത്. അന്നൊക്കെ കുറച്ചു പേര്‍ക്കെങ്കിലും തോന്നിയും കാണണം, 

Read More

ആധുനീക ലോകത്തിൽ വായനശാലകളുടെ പ്രസക്തി

ഒരു കാലഘട്ടത്തില്‍ അറിവിന്റെ സിരാകേന്ദ്രങ്ങളായിരുന്ന വായനശാലകള്‍ ഇന്ന് മെല്ലെ മെല്ലെ സമൂഹത്തില്‍ നിന്നും തന്നെ അപ്രത്യക്ഷമാകുന്ന കാഴ്ച്ചയാണ് നമ്മള്‍ക്ക് ഏവര്‍ക്കും കാണാന്‍ കഴിയുന്നത്.

Read More