Follow Us

വ്യഭിചാരം

Prostitution

ഓരോ വാക്കിനും ഒരഭിസാരികയുടെ വേഷമാണ് ആടേണ്ടത്
പ്രണയം പറയാനും വീമ്പു പറയാനും
പരാധീനത പറയാനും പതം പറയാനും…

എന്തിനുമേതിനും മൗനം വാക്കിനെ കൂട്ടുപിടിക്കുന്നതിനാൽ ..
ഏതു നിമിഷവും ഉപയോഗിക്കപ്പെടാൻ
ഒരുങ്ങി നിൽക്കേണ്ടതുണ്ട്…

2 Comments

  1. Reply
    ഷരീഫ്
    July 25, 2021 at 4:13 am

    വാക്കുകളെ എത്ര മനോഹരമായിട്ടാണ് അടുക്കി വെച്ചിരിക്കുന്നത് മൗനത്തിനു പോലും വാക്കുകളെ ഇത്ര മനോഹരമാക്കാൻ കഴിമെന്നു ചുരുക്കം വാക്കുകളിൽ കൂടി വരച്ച് കാണിച്ചിരിക്കുന്നു മനോഹരം ❤️

  2. Reply
    Nisha
    August 6, 2021 at 3:14 pm

    ❤️

Leave a Reply

Your email address will not be published. Required fields are marked *