Follow Us

അമ്മ

അടിവയറ്റിൻ ഭയത്താലെന്നെയേകാകിയായി കാത്തവൾ അമ്മ...
കത്തും ഭൂമിയിൽ പിറക്കാനിരിക്കവേ സ്വപ്‌നങ്ങൾ നെയ്തൊരമ്മ...
സത്യത്തിൻ ഉജ്വലമായൊരു നേർകാത്തിരിപ്പാണമ്മ...
ഭയത്തിലും സന്തോഷത്താലെന്നെ മാറോടു ചേർത്തവളമ്മ....

Read More