Follow Us

ഇഷ്ടമാണത്രേ…

നീയെന്നും രാജാവിനെപ്പോലെയായിരുന്നു.
നമുക്ക് എന്ത് വേണമെന്ന് നീ മനസിലാക്കി അതിന് വേണ്ടത് ചെയ്തു.
നമ്മളെന്തായിത്തീരണമെന്ന് നീ തീരുമാനിച്ചു.

Read More

ലിങ്ക്

"ദെച്ചുമോളെ....സമയായിട്ടോ"
ഭക്ഷണം എടുത്തുവെയ്ക്കുന്നതിനിടയില്‍ അമ്മ വിളിച്ചു പറഞ്ഞു.
അവള്‍ അപ്പോഴും മുടി കെട്ടുന്നതേയുള്ളൂ.അമ്മ പുസ്ത്കങ്ങളെല്ലാം ബാഗിലാക്കി ചോറ്റുപാത്രവും എടുത്തുവെച്ചു. ഡ്രസ്സ് ഒന്നുകൂടി ശരിയാക്കി ദെച്ചു ഷൂസെടുക്കാനോടി...

Read More