Follow Us

Blog

ചോരപ്പോതി

അദ്ധ്യായം 1
കാർത്ത്യാണ്യമ്മ വാറ്റിയെടുത്തു കുപ്പീലാക്കിയ റാക്ക്* രണ്ട് കൊണ്ട* ഉള്ളിൽ ചെന്നപ്പോൾ മോന്തിയായതേ ഉണ്ടായിരുന്നുള്ളൂ. കുറച്ചു കൂടി നേരം ഇരുന്ന് കുഞ്ഞിരാമൻ കുറെ നാടൻ പയമയൊക്കെ പറഞ്ഞു. ചിലതൊക്കെ പതിവായി പറയുന്ന കാര്യങ്ങൾ തന്നെയാണെങ്കിലും മൂപ്പരതു

Read More

പോരാട്ടത്തിൻ്റെ പുതിയമുഖം!

നേരത്തേ എഴുന്നേല്‍ക്കണം, പുതുമയുള്ള പ്രാതലാവണം,
നാല് കൂട്ടമെങ്കിലും വേണം കറികള്‍ ഊണിന്,
കുട്ടികള്‍ക്ക് നാലുമണിപ്പലഹാരങ്ങള്‍ കരുതണം,
ഒരുക്കങ്ങള്‍ വേണം അടുക്കള മുതല്‍ ഉമ്മറം വരെ,

Read More

കൊറോണയ്ക്ക് ശേഷം

“അവനോടു ദൈവം ചോദിക്കും” എന്ന് നിസ്സഹായതയുടെ ഒരു ചൊല്ലുണ്ട്. ഇപ്പോൾ സമയക്കുറവുമൂലം ദൈവം എല്ലാവരോടും ഒരുമിച്ചു ചോദിക്കുകയാണോന്നു തോന്നിപോകുന്നു. പ്രളയം പരീക്ഷിച്ചു ഫലം കാണാഞ്ഞിട്ടാണോ ഇപ്പോൾ കൊറോണ.. ! ഭൂമിയുടെ അവകാശികൾ എല്ലാം കാൽച്ചുവട്ടിൽ എന്നഹങ്കരിച്ച നാം

Read More

സൗഹൃദത്തിൻ്റെ സാഹോദര്യത്തിൻ്റെ ഉജ്ജ്വല പ്രതീക്ഷകൾ

എന്നത്തേയും പോലെ വോളീബോളും ക്യാരംസുമായി കടന്ന് പോകുമായിരുന്ന ഒരു വെെകുന്നേരം ഞങ്ങള്‍ നാലോ അഞ്ചോ സുഹൃത്തുക്കള്‍ക്ക് തോന്നിയ ഒരു ആശയമായിരുന്നു ജാതി-മത-കക്ഷി രാഷ്ട്രീയ ചിന്തകള്‍ക്കതീതമായ ഒരു വേദി എന്നുള്ളത്.

Read More

എന്നിലെ ഞാൻ

ഇരുട്ടണയും മുൻപേ പൂട്ടണമെൻ കണ്ണുകൾ എന്നു-
കരുതി അടച്ചതാണ് ഞാനെൻ ജാലകവാതിൽ ...
എങ്കിലും കാഴ്ചകൾ കാണുമ്പോൾ വയ്യെന്ന് തോന്നി-
ഞാനങ്ങനെ നിശ്ചലം നിൽക്കവേ...

Read More