Follow Us

നീ

you

ഒടുവിൽ നീ നടന്നകന്നപ്പോൾ
എന്നിൽ ബാക്കി വച്ചതുകൂടി കൊണ്ടുപോകണമായിരുന്നു….
നീ കോറിയിട്ട നഖപ്പാടുകളിൽ എന്നും
ഉണങ്ങാതെ ചോര പൊടിയുന്നതുകൊണ്ടാവണം
ഓരോ മാത്രയും ‘നീ’
എന്നിൽ പൂത്തു തളിർക്കുന്നത്….

One Comment

  1. Reply
    ഷരീഫ്
    July 23, 2021 at 3:37 pm

    “നീ” പറയാൻ ബാക്കിവെച്ചത്. മനോഹരം ❤️

Leave a Reply

Your email address will not be published. Required fields are marked *