കവിതകൾ നിനവ് Byഷെരീഫ് കുമ്പളപ്പള്ളിFebruary 29, 2024 ദൂരെ, അങ്ങ് ദൂരെ മൗനാന്ധകാരത്തിൽ പൂക്കും രാത്രിമുല്ല തൻ മണത്തിൽ അലിഞ്ഞ് പോയത് വിരഹമോ… അതോ വികാരനിമിഷങ്ങളുടെ വീണ്ടെടുപ്പോ!Read More
കവിതകൾ ഞാന്‍ പ്രണയിക്കട്ടേ… Byഷെരീഫ് കുമ്പളപ്പള്ളിFebruary 26, 2021 ഒരിക്കല്‍കൂടി നിന്നെ ഞാന്‍ പ്രണയിക്കട്ടെ, നിലാവിന്റെ വെളിച്ചത്തില്‍ സ്വയം മറന്ന്, മഴയുടെ പാട്ടിന് താളം പകര്‍ന്ന്, തീരത്തെ ആലിംഗനം ചെയ്യുന്ന തിരകളെ കളിയാക്കി..Read More
കവിതകൾ മരിച്ച സ്വപ്നങ്ങൾ! Byഷെരീഫ് കുമ്പളപ്പള്ളിApril 17, 2020 ബാക്കി വെച്ച സ്വപ്നങ്ങൾ കൊണ്ടൊരു ശവക്കല്ലറ പണിയുന്നുണ്ട് ഞാൻRead More
കവിതകൾ ജല്പനങ്ങൾ Byഷെരീഫ് കുമ്പളപ്പള്ളിApril 17, 2020 നനുത്ത മഴയായ് നീ പെയ്തിറങ്ങിയത് എന്റെ ഹൃദയത്തിലേക്കായിരുന്നു....Read More