കവിതകൾ നിനവ് Byഷെരീഫ് കുമ്പളപ്പള്ളി 0 ദൂരെ, അങ്ങ് ദൂരെ മൗനാന്ധകാരത്തിൽ പൂക്കും രാത്രിമുല്ല തൻ മണത്തിൽ അലിഞ്ഞ് പോയത് വിരഹമോ… അതോ വികാരനിമിഷങ്ങളുടെ വീണ്ടെടുപ്പോ! Post Views: 335