നല്ല നാളുകള്‍ തിരികെ പിടിക്കാനിറങ്ങുമ്പോള്‍…
വായും മൂക്കും മൂടിക്കെട്ടി പരസ്പരം കാണാതെ സംസാരിക്കാതെ സാമൂഹ്യ അകലം പാലിച്ച് അകന്ന് കഴിയേണ്ടി വന്ന കാലം നമ്മള് അതിജീവിക്കുകയാണ്. പൂര്‍ണ്ണമായും വിട്ടൊഴിഞ്ഞില്ലെങ്കിലും പുതിയ രൂപത്തില്‍ രോഗവാഹകര്‍ പുറപ്പെട്ടിട്ടുണ്ടെന്നു വര്‍ത്തകള്‍