കവിതകൾ ചോപ്പ് Byഅശ്വതി രഞ്ജിത്ത് Post a comment ഇഷ്ടം ചോപ്പിനോടാണെനിക്ക് പണ്ടേ കരുത്തിൻ്റെ നിശ്ചയദാര്‍ഡ്യത്തിൻ്റെ ചോപ്പ്, വിശപ്പിൻ്റെ വിപ്ലവത്തിൻ്റെ അടയാളം പ്രണയത്തിൻ്റെയും പ്രതികാരത്തിൻ്റെയും നിറം ഇന്നെൻ മനസ്സിലും ചിന്തയിലും ഞരമ്പിലും ഓടുന്ന നിറം, എന്നും എനിക്കിഷ്ടം എൻ്റെ ചോപ്പിനോടാണ് Post Views: 273
Shareef
April 17, 2020 at 3:07 pmചുവപ്പിന്റെ രാഷ്ട്രീയം