Follow Us

മരിച്ച സ്വപ്നങ്ങൾ!

dead-dreams

ബാക്കി വെച്ച സ്വപ്‌നങ്ങൾ
കൊണ്ടൊരു
ശവക്കല്ലറ പണിയുന്നുണ്ട്
ഞാൻ

തന്ന വാക്കുകൾ
കൊണ്ടൊരു
മീസാൻ കല്ലെങ്കിലും
പണിയണം
നീ

One Comment

  1. Reply
    Dimikp
    April 24, 2021 at 11:15 am

Leave a Reply

Your email address will not be published. Required fields are marked *