കവിതകൾ മരിച്ച സ്വപ്നങ്ങൾ! Byഷെരീഫ് കുമ്പളപ്പള്ളി Post a comment ബാക്കി വെച്ച സ്വപ്‌നങ്ങൾ കൊണ്ടൊരു ശവക്കല്ലറ പണിയുന്നുണ്ട് ഞാൻ തന്ന വാക്കുകൾ കൊണ്ടൊരു മീസാൻ കല്ലെങ്കിലും പണിയണം നീ Post Views: 806
Dimikp
April 24, 2021 at 11:15 am