കവിതകൾ നീ Byദുർഗ്ഗJuly 23, 2021 ഒടുവിൽ നീ നടന്നകന്നപ്പോൾ എന്നിൽ ബാക്കി വച്ചതുകൂടി കൊണ്ടുപോകണമായിരുന്നു....Read More
കവിതകൾ The Hopelets… BySithara SukumaranJuly 16, 2021 I can barely open my eyes Don't know why What happened to me Feel like I lost myself...Read More
കവിതകൾ ഞാന്‍ പ്രണയിക്കട്ടേ… Byഷെരീഫ് കുമ്പളപ്പള്ളിFebruary 26, 2021 ഒരിക്കല്‍കൂടി നിന്നെ ഞാന്‍ പ്രണയിക്കട്ടെ, നിലാവിന്റെ വെളിച്ചത്തില്‍ സ്വയം മറന്ന്, മഴയുടെ പാട്ടിന് താളം പകര്‍ന്ന്, തീരത്തെ ആലിംഗനം ചെയ്യുന്ന തിരകളെ കളിയാക്കി..Read More
കവിതകൾ വഴിയരികിൽ… Byഹരിപ്രിയ രതീഷ്December 11, 2020 മറക്കില്ലൊരിക്കലും നിൻ പുഞ്ചിരിച്ചൊരാ മുഖവും മറക്കില്ലൊരിക്കലും പങ്കുവെച്ചിരുന്നോരാ സൗഹൃദവും കണ്ടിരുന്നു ഞാൻ നിന്നെയെന്നുമാ വഴിയരികിൽ ഓർത്തിടുന്നു ഞാൻ; നാളെയും കാണുമോ ?... മനുഷ്യനല്ലേ മറക്കും മടുക്കും മരിക്കും...Read More
കവിതകൾ മരിച്ച സ്വപ്നങ്ങൾ! Byഷെരീഫ് കുമ്പളപ്പള്ളിApril 17, 2020 ബാക്കി വെച്ച സ്വപ്നങ്ങൾ കൊണ്ടൊരു ശവക്കല്ലറ പണിയുന്നുണ്ട് ഞാൻRead More
കവിതകൾ ജല്പനങ്ങൾ Byഷെരീഫ് കുമ്പളപ്പള്ളിApril 17, 2020 നനുത്ത മഴയായ് നീ പെയ്തിറങ്ങിയത് എന്റെ ഹൃദയത്തിലേക്കായിരുന്നു....Read More
കവിതകൾ കാലം Byപി കൃഷ്ണൻ കുമ്പളപ്പള്ളിApril 17, 2020 കാലം തയിച്ചു തന്നകുപ്പായം ഇട്ടുഞാൻ കാലത്തിൻ പിറകേനടന്നു ഓരോ ഇടവഴിയിലും എന്നെ നിർത്തി. ഒരോ കുപ്പായം അണിയിച്ചു തന്നു.Read More
കവിതകൾ ചോപ്പ് Byഅശ്വതി രഞ്ജിത്ത്April 13, 2020 ഇഷ്ടം ചോപ്പിനോടാണെനിക്ക് പണ്ടേ കരുത്തിൻ്റെ നാശ്ചയദാര്ഡ്യത്തിന്റെ ചോപ്പ്, വിശപ്പിന്റെ വിപ്ലവത്തിന്റെ അടയാളം പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും നിറംRead More
കവിതകൾ വീട്ടിലിരിക്കുമ്പോൾ! Byഅശ്വതി രഞ്ജിത്ത്April 12, 2020 എന്തെഴുതണമെന്നാലോചിച്ചു, എഴുതാനായ് ഒന്നുമില്ല, ഒടുവില്‍ കാറ്റോട് ചോദിച്ചു, കിളിയോടും പുഴയോടും ചോദിച്ചു ,Read More
കവിതകൾ നോട്ടം Byഅശ്വതി രഞ്ജിത്ത്April 5, 2020 എൻ്റെയൊരു നോട്ടം മതി അവൻ്റെ കുരുത്തക്കേടിന് കടിഞ്ഞാണിടാന്‍ കൈകളെ ബന്ധിക്കാന്‍, കലപില താഴാന്‍ തെറ്റില്‍നിന്ന് തിരിച്ച് നടത്താന്‍,Read More