അരികത്തു താങ്ങായി… തണലായി കാത്താലും…
ഉറ്റവർ
എന്തെന്ന് അറിയാത്ത കാലം
പ്രതികാരം മുൾമുനയാക്കി…
നേടുന്നു സമ്പത്തെന്നൊരു രോഗം…
രക്ത ബന്ധമല്ലേ നമ്മൾ…
ഓർക്കു ചുവപ്പു നിറം തന്നെയല്ലേ…
കൂടെപിറപ്പിനു എന്തുപറ്റിയെന്നല്ല…
സമ്പത്തിൽ എന്നേക്കാൾ
ഏറുമോ എന്ന ഭയം…
ബന്ധം ബന്ധനത്തെക്കാൾ ഭയാനകം…
കാലമെത്ര കഴിഞ്ഞാലും മായില്ല…
രക്തത്തിനൊറ്റ നിറം തന്നെ…
image courtesy