കൊറോണയ്ക്ക് ശേഷം
“അവനോടു ദൈവം ചോദിക്കും” എന്ന് നിസ്സഹായതയുടെ ഒരു ചൊല്ലുണ്ട്. ഇപ്പോൾ സമയക്കുറവുമൂലം ദൈവം എല്ലാവരോടും ഒരുമിച്ചു ചോദിക്കുകയാണോന്നു തോന്നിപോകുന്നു. പ്രളയം പരീക്ഷിച്ചു ഫലം കാണാഞ്ഞിട്ടാണോ ഇപ്പോൾ കൊറോണ.. ! ഭൂമിയുടെ അവകാശികൾ എല്ലാം കാൽച്ചുവട്ടിൽ എന്നഹങ്കരിച്ച നാം