Follow Us

അമ്മ

അടിവയറ്റിൻ ഭയത്താലെന്നെയേകാകിയായി കാത്തവൾ അമ്മ...
കത്തും ഭൂമിയിൽ പിറക്കാനിരിക്കവേ സ്വപ്‌നങ്ങൾ നെയ്തൊരമ്മ...
സത്യത്തിൻ ഉജ്വലമായൊരു നേർകാത്തിരിപ്പാണമ്മ...
ഭയത്തിലും സന്തോഷത്താലെന്നെ മാറോടു ചേർത്തവളമ്മ....

Read More

ഇഷ്ടമാണത്രേ…

നീയെന്നും രാജാവിനെപ്പോലെയായിരുന്നു.
നമുക്ക് എന്ത് വേണമെന്ന് നീ മനസിലാക്കി അതിന് വേണ്ടത് ചെയ്തു.
നമ്മളെന്തായിത്തീരണമെന്ന് നീ തീരുമാനിച്ചു.

Read More

ഞാന്‍ പ്രണയിക്കട്ടേ…

ഒരിക്കല്‍കൂടി നിന്നെ ഞാന്‍ പ്രണയിക്കട്ടെ,
നിലാവിന്‍റെ വെളിച്ചത്തില്‍ സ്വയം മറന്ന്,
മഴയുടെ പാട്ടിന് താളം പകര്‍ന്ന്,
തീരത്തെ ആലിംഗനം ചെയ്യുന്ന തിരകളെ കളിയാക്കി..

Read More

വഴിയരികിൽ…

മറക്കില്ലൊരിക്കലും നിൻ പുഞ്ചിരിച്ചൊരാ മുഖവും
മറക്കില്ലൊരിക്കലും പങ്കുവെച്ചിരുന്നോരാ സൗഹൃദവും
കണ്ടിരുന്നു ഞാൻ നിന്നെയെന്നുമാ വഴിയരികിൽ
ഓർത്തിടുന്നു ഞാൻ; നാളെയും കാണുമോ ?...
മനുഷ്യനല്ലേ മറക്കും മടുക്കും മരിക്കും...

Read More